കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ തുന്നിച്ചേർക്കപ്പെട്ടതാണ് ഈഴവ സമുദായത്തിന്റെ ചരിത്രം. ശ്രീനാരായണ ഗുരുവിന്റെ വിപ്ലവകരമായ നവോത്ഥാന ചിന്തകളിലൂടെ അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ ഒരു ജനത, ഇന്ന് സ്വന്തം രാഷ്ട്രീയ ഭാവി എങ്ങോട്ട് എന്ന വലിയൊരു ചോദ്യച്ചിഹ്നത്തിന് മുന്നിൽ നിൽക്കുകയാണ്.
എസ്.എൻ.ഡി.പി. ......
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ സുലഭമായി കാണുന്ന അപൂർവ ധാതുക്കളുടെ വിപണന സാധ്യത പ്രയോജനപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നിർദേശത്തിനു കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ പച്ചക്കൊടി. അപൂർവ ധാതുക്കളുടെ ഖനനം, സംസ്്കരണം, ഗവേഷണം, നിർമാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക അപൂർവ ധാതു ഇടനാഴികൾ (റെയർ എർത്ത് കോറിഡോർ ) സ്ഥാപിക്കുന്നതിന് കേരളം, തമിഴ്നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കു പിന്തുണ നൽകുമെന്നാണ് കേന്ദ്ര ബജറ്റിലുള്ളത്. ......
ഇന്ത്യൻ കോർപ്പറേറ്റ് ലോകം ഇന്ന് വെറുമൊരു ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകമല്ല; മറിച്ച് കടുത്ത മാനസിക സമ്മർദ്ദങ്ങളുടെയും, അന്വേഷണ ഏജൻസികളുടെ കർശന നടപടികളുടെയും, അപ്രതീക്ഷിത വീഴ്ചകളുടെയും യുദ്ധക്കളം കൂടിയാണ്. ഏറ്റവും ഒടുവിലായി കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. ......
വിജ്ഞാനവും വിനോദവുമെല്ലാം ഇന്നു വിരൽത്തുമ്പിലാണ്. യുവതലമുറയെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതം തന്നെ തളച്ചിടപ്പെട്ടിരിക്കുന്നത് വിവരസാങ്കേതികവിദ്യയുടെ ലോകത്താണ്. ......
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തുടർച്ചയുടെ കരുത്തിൽ നിൽക്കുന്ന ഇടതുപക്ഷത്തെ നേരിടാൻ യു.ഡി.എഫ് ഒരുങ്ങുമ്പോൾ, ഹൈക്കമാൻഡ് കൈക്കൊണ്ട ഏറ്റവും നിർണ്ണായകമായ തീരുമാനമാണ് രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനായി നിയോഗിച്ചത്. ......
ഭാരതത്തിന്റെ അതിർത്തികൾ കാക്കുന്ന സൈനികർ തങ്ങളുടെ അനുഭവങ്ങൾ അക്ഷരങ്ങളിലൂടെ വായനക്കാരിലേക്ക് എത്തിക്കുമ്പോൾ അത് ചരിത്രത്തിന്റെയും യുദ്ധതന്ത്രങ്ങളുടെയും വിലപ്പെട്ട രേഖകളായി മാറാറുണ്ട്. എന്നാൽ, ഈ അക്ഷരങ്ങൾ രാജ്യത്തിന്റെ സുരക്ഷാ കവചത്തിൽ വിള്ളലുണ്ടാക്കിയാലോ? ഈയൊരു ആശങ്കയാണ് മുൻ കരസേനാ മേധാവി ജനറൽ എം.എം. ......
നിങ്ങളുടെ വീട്ടുവാതിൽക്കൽ
സൈബർ ഇടങ്ങൾ സുരക്ഷിതമെന്ന് കരുതിയിരിക്കുന്ന ഓരോ വ്യക്തിയുടെയും സ്വൈരജീവിതത്തിലേക്ക് കടന്നുകയറുന്ന ഏറ്റവും ഭീകരമായ ചതിക്കുഴിയാണ് 'ഡിജിറ്റൽ അറസ്റ്റ്'.കഴിഞ്ഞ കുറേ വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്, സാങ്കേതികവിദ്യയുടെ മറവിൽ മനുഷ്യന്റെ ഭയത്തെ ചൂഷണം ചെയ്ത് കോടികൾ കവരുന്ന ക്രൂരമായ കാഴ്ചകളാണ്. ഭാരതീയ നിയമവ്യവസ്ഥയിൽ എവിടെയും ഇല്ലാത്ത ഒന്നാണ് ഡിജിറ്റൽ അറസ്റ്റ് എന്നതെങ്കിലും, നിയമപാലകരുടെ വേഷമണിഞ്ഞെത്തുന്ന തട്ടിപ്പുകാർക്ക് മുന്നിൽ ഉയർന്ന വിദ്യാസമ്പന്നർ പോലും പകച്ചുപോകുന്നു എന്നതാണ് യാഥാർത്ഥ്യം.
സാധാരണയായി ഒരു അജ്ഞാത നമ്പറിൽ നിന്നുള്ള ഫോൺ കോളിലൂടെയോ വാട്ട്സാപ്പ് സന്ദേശത്തിലൂടെയോ ആണ് ഈ കെണിയൊരുങ്ങുന്നത്. ......
കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കുമ്പോഴും സംസ്ഥാനത്തെ പോക്സോ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ പ്രതിവർഷം 15,000-ത്തോളം കുട്ടികളാണ് വിവിധ തരത്തിലുള്ള ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകുന്നത്. ......
മെഡിക്കൽ ഇൻഷുറൻസ് എന്നത് അപ്രതീക്ഷിതമായി എത്തുന്ന രോഗാവസ്ഥകളിൽ നമുക്ക് താങ്ങാവേണ്ട ഒന്നാണ്. എന്നാൽ പലപ്പോഴും പോളിസികൾ പുതുക്കുമ്പോഴോ അല്ലെങ്കിൽ ഒരു കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറുമ്പോഴോ (Porting) ഉപഭോക്താക്കൾ നേരിടുന്ന വലിയൊരു അപകടമുണ്ട്. ......
കൊച്ചിയിലെ മൈക്കിന് മുന്നിൽ വെള്ളാപ്പള്ളി നടേശൻ ഇരുന്നാൽപ്പിന്നെ ബാക്കിയുള്ളവർക്ക് കേട്ടിരിക്കാനേ നേരമുണ്ടാകൂ. ഇത്തവണ സ്വർണ്ണക്കടത്ത് കേസിനെ വെറും 'സീസണൽ ഐറ്റം' ആക്കി തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം കളി തുടങ്ങിയത്. ......